+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക സി​വി​ല്‍കോ​ഡി​നെ​തി​രെ ആ​ര് മു​ന്‍​കൈ​യെ​ടു​ത്താ​ലും സി​പി​എം ഭാ​ഗ​മാ​കും: എം.​വി.​ഗോ​വി​ന്ദ​ന്‍

തൃ​ശൂ​ര്‍: ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ വ​ര്‍​ഗീ​യ​ശ​ക്തി​ക​ള്‍ ഒ​ഴി​കെ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥ
ഏ​ക സി​വി​ല്‍കോ​ഡി​നെ​തി​രെ ആ​ര് മു​ന്‍​കൈ​യെ​ടു​ത്താ​ലും സി​പി​എം ഭാ​ഗ​മാ​കും: എം.​വി.​ഗോ​വി​ന്ദ​ന്‍
തൃ​ശൂ​ര്‍: ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ വ​ര്‍​ഗീ​യ​ശ​ക്തി​ക​ള്‍ ഒ​ഴി​കെ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ഈ ​വി​ഷ​യ​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ആ​ര്‍​ക്കും സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാം. കോ​ണ്‍​ഗ്ര​സി​ന് ഓ​രോ സം​സ്ഥാ​ന​ത്തും ഓ​രോ നി​ല​പാ​ടാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ വി​മ​ര്‍​ശി​ച്ചു.

സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ഏ​ക സി​വി​ല്‍ കോ​ഡി​ല്‍ ലീ​ഗി​ലെ എ​ല്ലാ​വ​ര്‍​ക്കും ഒ​രേ മ​ന​സാ​ണ് ഉ​ള്ള​ത്. അ​ത് സി​പി​എ​മ്മും ഇ​ട​ത് മു​ന്ന​ണി​യും മ​ന​സി​ലാ​ക്കു​ന്നു​ണ്ട്.

ഹി​ന്ദു​ത്വ അ​ജ​ണ്ട​യ്‌​ക്കെ​തി​രെ ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണം. സി​വി​ല്‍ കോ​ഡി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് ആ​ര് മു​ന്‍​കൈ​യെ​ടു​ത്താ​ലും സി​പി​എം അ​തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :