കൊച്ചി: എറണാകുളം ചമ്പക്കരയില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടി വീണ് ഒരാള്‍ക്ക് പരിക്ക്. ഒഡീഷ സ്വദേശിക്കാണ് പരിക്കേറ്റത്.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സൂര്യസരസ് എന്ന ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം.
ലിഫ്റ്റിന്റെ കാലപ്പഴക്കം മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം.