+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഴ തുടരുന്നു; കോട്ടയത്തും വെള്ളിയാഴ്ച അവധി

കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വെ​ള്ളി​യാ​ഴ്ച കളക്ടർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച
മഴ തുടരുന്നു; കോട്ടയത്തും വെള്ളിയാഴ്ച അവധി
കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വെ​ള്ളി​യാ​ഴ്ച കളക്ടർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

അ​ങ്ക​ണ​വാ​ടി​ക​ൾ, ഐ​സി​എ​സ്ഇ, ​സിബിഎ​സ്​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ൻ നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.
More in Latest News :