+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​ക്കി​യ വേ​ഗ​പ​രി​ധി; പു​തി​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഈ ​മാ​സം ത​ന്നെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ജൂ​ലൈ 31ന​കം സ്ഥാ​പി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു
പു​തു​ക്കി​യ വേ​ഗ​പ​രി​ധി; പു​തി​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഈ ​മാ​സം ത​ന്നെ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ജൂ​ലൈ 31-ന​കം സ്ഥാ​പി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

റോ​ഡു​ക​ളി​ലെ പു​ന​ർ നി​ശ്ച​യി​ച്ച വേ​ഗ​പ​രി​ധി വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. വി​വി​ധ​ത​ര​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന വി​ധം ത​യാ​റാ​ക്കേ​ണ്ട​തെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തെ നി​ര​ത്തു​ക​ളി​ലെ "നോ ​പാ​ർ​ക്കിം​ഗ്' സ്ഥ​ല​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി.
More in Latest News :