+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ൽ​ട്ടി​മോ​റി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ മ​രി​ച്ചു

മേ​രി​ലാ​ൻ​ഡ്: യു​എ​സ് ന​ഗ​ര​മാ​യ ബാ​ൽ​ട്ടി​മോ​റി​ൽ വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 18 വ​യ​സു​കാ​ര​നും 20 വ​യ​സു​ള്ള യു​വ
ബാ​ൽ​ട്ടി​മോ​റി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ മ​രി​ച്ചു
മേ​രി​ലാ​ൻ​ഡ്: യു​എ​സ് ന​ഗ​ര​മാ​യ ബാ​ൽ​ട്ടി​മോ​റി​ൽ വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

18 വ​യ​സു​കാ​ര​നും 20 വ​യ​സു​ള്ള യു​വ​തി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 18 കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 12.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. മേ​രി​ലാ​ൻ​ഡി​ലെ ബ്രൂ​ക്ക്ലി​ൻ ഹോം​സി​ൽ "ബ്രൂ​ക്ക്ലി​ൻ ഡേ' ​എ​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.
More in Latest News :