+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര​ക്കു​ള​ത്തി​ലി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​രേ കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ മു​ങ്ങി​മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ക​രിം​ന​ഗ​ർ ജി​ല്ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പെ​ഡാ​പ്പ​ള്ളി ജി​ല്ല​യി​ലെ ഗോ​ദാ​വ​രി​ഖ​നി സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബി​ജി​ഗി​രി ഷ​രി​ഫ് ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ ഒ​മ്പ​ത് പേ​ർ ഇ​ന്ന് രാ​വി​ലെ കു​ളി​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. ഇ​തി​ൽ ര​ണ്ട് പേ​രാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യ​ത്.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :