+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​വി. ശ്രീ​നി​ജ​ന്‍ എ​റ​ണാ​കു​ളം ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
പി.​വി. ശ്രീ​നി​ജ​ന്‍ എ​റ​ണാ​കു​ളം ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ്
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ ഫു​ട്‌​ബോ​ള്‍ ക്ല​ബു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ കൂ​ടി​യാ​യ അ​ദ്ദേ​ഹം വീ​ണ്ടും അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ലേ​ക്ക് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ നോ​മി​നി​യാ​യി സ്‌​പോ​ര്‍​ട്‌​സ് ക​മ​ന്‍റേ​റ്റ​റാ​യ ഷൈ​ജു ദാ​മോ​ദ​ര​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ജു ചൂ​ള​ക്ക​ലാ​ണ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി. ദി​നേ​ശ് ക​മ്മ​ത്താണ് ട്ര​ഷ​റർ.

56 ക്ല​ബു​ക​ള്‍​ക്കാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വോ​ട്ടിം​ഗ് അ​വ​കാ​ശ​മു​ള്ള​ത്. ഓ​ഗ​സ്റ്റി​ലാ​ണ് സം​സ്ഥാ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്.
More in Latest News :