+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഹ്​റി​നി​ൽ കാ​ർ മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

മ​നാ​മ: ഖ​ത്ത​ർ​ബ​ഹ്​റി​ൻ അ​തി​ർ​ത്തി​യാ​യ ഹു​ഫൂ​ഫി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. പാ​ലാ മ​ണ്ണ​ക്ക​നാ​ട് പാ​ല​ത്ത​നാ​ത്ത് എ​ബി അ​ഗ​സ്റ്റി​ൻ (41), മ​ല​പ്പു​റം മ
ബ​ഹ്​റി​നി​ൽ കാ​ർ മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
മ​നാ​മ: ഖ​ത്ത​ർ-​ബ​ഹ്​റി​ൻ അ​തി​ർ​ത്തി​യാ​യ ഹു​ഫൂ​ഫി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. പാ​ലാ മ​ണ്ണ​ക്ക​നാ​ട് പാ​ല​ത്ത​നാ​ത്ത് എ​ബി അ​ഗ​സ്റ്റി​ൻ (41), മ​ല​പ്പു​റം മേ​ൽ​മു​റി ക​ട​മ്പോ​ത്ത്പാ​ട​ത്ത് അ​ർ​ജു​ൻ മ​നോ​ജ്‌​കു​മാ​ർ (34), എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.

ഖ​ത്ത​റി​ൽ നി​ന്ന് ബ​ഹ്​റി​നി​ലേ​ക്ക് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ സം​ഘ​ത്തി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഘം യാ​ത്ര തു​ട​ങ്ങി​യ​ത്.

അ​ബു സം​റ അ​തി​ർ​ത്തി പി​ന്നി​ട്ട് 80 ഓ​ളം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് കാ​ർ മ​ണ​ൽ​തി​ട്ട​യി​ൽ ക​യ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ർ​ജു​ൻ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ബി​യെ ഹു​ഫൂ​ഫി​ലെ അ​ൽ​മ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :