+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്; പി​ഞ്ചു​കു​ഞ്ഞി​ന​ട​ക്കം അ​ടി​യേ​റ്റെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: വ​ള്ള​ക്ക​ട​വി​ൽ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. സം​ഘ​ർ​ഷ​ത്തി​നി​ടെ യോ​ഗ​ത്തി​നെ​ത്തി​യ സ്ത്രീ​യു​ടെ പി​ഞ്ചു​കു​ഞ്ഞി​ന​ട​ക്കം പ​രി​ക്കേ​റ്റെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന
കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്; പി​ഞ്ചു​കു​ഞ്ഞി​ന​ട​ക്കം അ​ടി​യേ​റ്റെ​ന്ന് പ​രാ​തി
തി​രു​വ​ന​ന്ത​പു​രം: വ​ള്ള​ക്ക​ട​വി​ൽ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. സം​ഘ​ർ​ഷ​ത്തി​നി​ടെ യോ​ഗ​ത്തി​നെ​ത്തി​യ സ്ത്രീ​യു​ടെ പി​ഞ്ചു​കു​ഞ്ഞി​ന​ട​ക്കം പ​രി​ക്കേ​റ്റെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കു​ടും​ബ​ശ്രീ വാ​ർ​ഡ് ത​ല​ത്തി​ൽ ന​ട​ത്തി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​വും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്.

വ​ള്ള​ക്ക​ട​വ് ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ യോ​ഗ​ത്തി​നി​ടെ, കു​ടും​ബ​ശ്രീ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ വി​നീ​ത നാ​സ​ർ എ​ന്ന യു​വ​തി ചി​ല ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

കു​ടും​ബ​ശ്രീ എ​ഡി​എ​സ് നേ​തൃ​ത്വം ഫ​ണ്ട് വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും കൃ​ത്യ​മാ​യ ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഷാ​ജി​ദ നാ​സ​റി​ന്‍റെ മ​ക​ൾ കൂ​ടി​യാ​യ വി​നീ​ത ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.

ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​വും വി​നീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രും പ​ര​സ്പ​രം ആ​ക്ര​മി​ച്ച​തോ​ടെ ത​ർ​ക്കം കൂ​ട്ട​ത്ത​ല്ലി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ത​ല്ലി​നി​ടെ യോ​ഗ​ത്തി​നെ​ത്തി​യ ഒ​രു സ്ത്രീ​യു​ടെ കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു. ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വ​ള​ള​ക്ക​ട​വ് സി​പി​എ​മ്മി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വി​നീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ല​ർ പാ​ർ​ട്ടി വി​ട്ട് സി​പി​ഐ അം​ഗ​ത്വം സ്വീ​ക​രി​ച്ചെ​ന്നും ഇ​തും ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും വി​വ​ര​മു​ണ്ട്.
More in Latest News :