+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ശു​ചി​മു​റി​യി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ കു​ടു​ങ്ങി

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ശു​ചി​മു​റി​യി​ൽ യാ​ത്ര​ക്കാ​ര​ൻ കു​ടു​ങ്ങി. കാ​സ​ര്‍​ഗോ​ഡ് നി​ന്നാ​ണ് ഇ​യാ​ള്‍ ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ​ത്. മ​ന
വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ശു​ചി​മു​റി​യി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ കു​ടു​ങ്ങി
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ശു​ചി​മു​റി​യി​ൽ യാ​ത്ര​ക്കാ​ര​ൻ കു​ടു​ങ്ങി. കാ​സ​ര്‍​ഗോ​ഡ് നി​ന്നാ​ണ് ഇ​യാ​ള്‍ ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ​ത്. മ​നഃ​പൂ​ര്‍​വം വാ​തി​ല്‍ അ​ട​ച്ച് ഇ​രി​ക്കു​ന്ന​താ​ണോ​യെ​ന്നും റെ​യി​ല്‍​വേ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​ക​ത്തു​നി​ന്ന് തു​റ​ക്കാ​വു​ന്ന വാ​തി​ല്‍ തു​റ​ക്കാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​കു​ന്നി​ല്ല. ടി​ക്ക​റ്റെ​ടു​ക്കാ​ത്ത​തി​നാ​ല്‍ മ​നഃ​പൂ​ര്‍​വം വാ​തി​ല​ട​ച്ച് ഇ​രി​ക്കു​ന്ന​താ​കാ​മെ​ന്നാ​ണ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

പേ​ടി​ച്ചി​ട്ടാ​കാം വാ​തി​ല്‍ തു​റ​ക്കാ​ത്ത​തെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് പ​റ​യു​ന്നു.
More in Latest News :