+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 12 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി

കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 12 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി. ആ​ള​പ​മാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം.ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​ന് ബാം​ഗു​ര​യി​ലെ ഓ​
ബം​ഗാ​ളി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 12 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി
കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 12 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി. ആ​ള​പ​മാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​ന് ബാം​ഗു​ര​യി​ലെ ഓ​ന്‍​ദ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ഗ്ന​ലിം​ഗി​ലു​ണ്ടാ​യ പി​ഴ​വാ​ണ് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഖ​ര​ഗ്പൂ​ര്‍-​ആ​ഗ്ര റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :