അഹമ്മദാബാദ്: ഗുജറാത്ത് തീരത്തുനിന്നു 26 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു. നാലു ബോട്ടുകളും പിടിച്ചെടുത്തു. ജക്കാവു തീരത്തിനടുത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.