+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര പ്ര​ദ​ർ​ശ​നം

ക​ണ്ണൂ​ർ: ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേത്ര ഉ​ത്സ​വ​ത്തോടനുബ​ന്ധി​ച്ച് ക്ഷേ​ത്രപ​രി​സ​ര​ത്ത് സം​ഗ​മം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ആ​സ്ട്രോ ക​ണ്ണൂ​രും ചേ​ർ​ന്നൊ​രു​ക്കി​യ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര പ്ര​ദ
ബ​ഹി​രാ​കാ​ശ  ശാ​സ്ത്ര പ്ര​ദ​ർ​ശ​നം
ക​ണ്ണൂ​ർ: ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേത്ര ഉ​ത്സ​വ​ത്തോടനുബ​ന്ധി​ച്ച് ക്ഷേ​ത്രപ​രി​സ​ര​ത്ത് സം​ഗ​മം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ആ​സ്ട്രോ ക​ണ്ണൂ​രും ചേ​ർ​ന്നൊ​രു​ക്കി​യ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര പ്ര​ദ​ർ​ശ​നം ഭ​ക്തി​സം​വ​ർ​ധി​നി യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ഹി​രാ​കാ​ശ ഫി​ലിം പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​ജേ​ന്ദ്ര​നും ടെ​ല​സ്കോ​പ്പി​ലൂ​ടെ​യു​ള്ള വാ​ന​നി​രീ​ക്ഷ​ണം ഉ​ദ്ഘാ​ട​നം യോ​ഗം ഡ​യ​റ​ക്ട​ർ സി.​സി. മോ​ഹ​ന​നും നി​ർ​വ​ഹി​ച്ചു. വി.​എ. രാ​മാ​നു​ജ​ൻ, കെ.​പി. മ​ധു​സൂ​ദ​ന​ൻ, സി. ​ശൈ​ലേ​ന്ദ്ര​ൻ, സി. ​മ​ഹി​ജ, എ. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.