+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​നേ​ശ് സ​ഹ. സം​ഘം: ആ​ശ്വാ​സ പെ​ൻ​ഷ​ൻ വി​ത​ര​ണം

ക​ണ്ണൂ​ർ: കേ​ര​ള ദി​നേ​ശ് ബീ​ഡി തൊ​ഴി​ലാ​ളി വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ പി​രി​ഞ്ഞു​പോ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്വാ​സ​പെ​ൻ​ഷ​ൻ 2016 ജ​നു​വ​രി മാ​സം മു​ത​ൽ 2017 മാ​ർ​ച്ച് വ​രെ​യു​ള്ള 15 മാ​സ​ത്ത
ദി​നേ​ശ് സ​ഹ. സം​ഘം:  ആ​ശ്വാ​സ പെ​ൻ​ഷ​ൻ വി​ത​ര​ണം
ക​ണ്ണൂ​ർ: കേ​ര​ള ദി​നേ​ശ് ബീ​ഡി തൊ​ഴി​ലാ​ളി വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ പി​രി​ഞ്ഞു​പോ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്വാ​സ​പെ​ൻ​ഷ​ൻ 2016 ജ​നു​വ​രി മാ​സം മു​ത​ൽ 2017 മാ​ർ​ച്ച് വ​രെ​യു​ള്ള 15 മാ​സ​ത്തെ കു​ടി​ശി​ക തു​ക വി​ത​ര​ണം ചെ​യ്യു​ന്നു.
അ​ർ​ഹ​ത​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ത​ത് പ്രൈ​മ​റി സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൻ​ഷ​ൻ തു​ക അ​വ​ര​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ വ​ര​വ് ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം.