+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും ക്രി​സ്റ്റീ​ൻ ക​ൺ​വൻ​ഷ​നും

ഇ​രി​ട്ടി: പ​ട്ടാ​രം വി​മ​ല​ഗി​രി ക​പ്പൂ​ച്ചി​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു​ വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​
ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും ക്രി​സ്റ്റീ​ൻ ക​ൺ​വൻ​ഷ​നും
ഇ​രി​ട്ടി: പ​ട്ടാ​രം വി​മ​ല​ഗി​രി ക​പ്പൂ​ച്ചി​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു​ വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ക്രി​സ്റ്റീ​ൻ ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​നും ന​ട​ക്കും. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ 12ന് ​രാ​വി​ലെ ഒ​ന്പ​തു​വ​രെ ത​പ​സ് ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9745017131, 0490 2493491.