+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ക്കീം വ​ധം: ഗൂ​ഢാ​ലോ​ച​ന​യും പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ലെ ഹ​ക്കീ​മി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നു പി​ന്നി​ൽ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക​ൾ പു​റ​ത്തു കൊ
ഹ​ക്കീം വ​ധം: ഗൂ​ഢാ​ലോ​ച​ന​യും പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ലെ ഹ​ക്കീ​മി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നു പി​ന്നി​ൽ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​രാ​നും മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​നും സ​ത്വ​ര ന​ട​പ​ടി​ക​ളു​ണ്ടാ​​ക​ണ​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത് അ​സാ​ധാ​ര​ണ സ്വ​ഭാ​വ​മു​ള്ള ഒ​രു കൊ​ല​പാ​ത​ക​മാ​യി​രു​ന്നെ​ങ്കി​ലും കു​റ്റ​ക്കാ​രെ ക​ണ്ടു പി​ടി​ക്കു​ന്ന​തി​ൽ പോ​ലീ​സും ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങി നി​ഷ്ക്രി​യ​ത്വം പാ​ലി​ക്കു​ക​യാ​യി​രു​ന്നു.
വ​മ്പി​ച്ച ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റേ​യും ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി​ട്ടാ​ണ് ഒ​ടു​വി​ൽ ഈ ​കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്.