+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്പേ​രി​യി​ൽ അ​വ​ധി​ക്കാ​ല ക​രാ​ട്ടെ പ​രി​ശീ​ല​നം 10 മു​ത​ൽ

ചെ​ന്പേ​രി: അ​സാ​യ് ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല ക​രാ​ട്ടെ പ​രി​ശീ​ല​ന ക്ലാ​സ് ചെ​ന്പേ​രി അ​മ​ല ഓ​ഡ
ചെ​ന്പേ​രി​യി​ൽ അ​വ​ധി​ക്കാ​ല ക​രാ​ട്ടെ പ​രി​ശീ​ല​നം 10 മു​ത​ൽ
ചെ​ന്പേ​രി: അ​സാ​യ് ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല ക​രാ​ട്ടെ പ​രി​ശീ​ല​ന ക്ലാ​സ് ചെ​ന്പേ​രി അ​മ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 10 മു​ത​ൽ ആ​രം​ഭി​ക്കും. ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യാ​ണ് പ​രി​ശീ​ല​നം. എ​ട്ടു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​നം നേ​ടാം. മെ​ഡി​റ്റേ​ഷ​ൻ, വ്യാ​യാ​മ​മു​റ​ക​ൾ, വ്യ​ക്തി കേ​ന്ദ്രീ​കൃ​ത ശി​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ. സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വേ​ണ്ട പ്ര​ത്യേ​ക സ്വ​യ​ര​ക്ഷാ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും വ​നി​താ പ​രി​ശീ​ല​ക സെ​ൻ​സാ​യി മി​നി മ​നോ​ജ് നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9605241992, 9447372279.