+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട്ടൂ​ർ​വ​യ​ൽ ഗ്രാ​മോ​ത്സ​വം

ശ്രീ​ക​ണ്ഠ​പു​രം: കൊ​ട്ടൂ​ർ​വ​യ​ൽ മാ​സ് ക്ല​ബ്, ലൈ​ബ്ര​റി, കു​ടും​ബ​ശ്രീ, സ്വാ​ശ്ര​യ​സം​ഘം യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കൊ​ട്ടൂ​ർ​വ​യ​ൽ ഗ്രാ​മോ​ത്സ​വം തു​ട​ങ്ങി. പ​രി​പാ​ടി​ക്ക് തു​ട​ക്
കൊ​ട്ടൂ​ർ​വ​യ​ൽ ഗ്രാ​മോ​ത്സ​വം
ശ്രീ​ക​ണ്ഠ​പു​രം: കൊ​ട്ടൂ​ർ​വ​യ​ൽ മാ​സ് ക്ല​ബ്, ലൈ​ബ്ര​റി, കു​ടും​ബ​ശ്രീ, സ്വാ​ശ്ര​യ​സം​ഘം യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കൊ​ട്ടൂ​ർ​വ​യ​ൽ ഗ്രാ​മോ​ത്സ​വം തു​ട​ങ്ങി. പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു ന​ട​ന്ന വ​നി​താ സം​ഗ​മം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന യു​വ​ജ​ന​സം​ഗ​മം പി. ​ഷി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 15ന് ​വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.