+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​സ്‌ലിം​ ലീ​ഗ് പ്ര​ക​ട​നം ന​ട​ത്തി

ആ​ല​ക്കോ​ട്: ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പ​ര​പ്പ, നി​ടു​വോ​ട് പ്ര​ദേ​ശ​ത്ത് സ്വ​ന്തം നേ​താ​ക്ക​ളു​ടെ​യ​ട​ക്കം വീ​ടു​ക​ളി​ൽ റീ​ത്തു​വ​ച്ച് ക​ലാ​പ​ത്തി​നു കോ
മു​സ്‌ലിം​ ലീ​ഗ് പ്ര​ക​ട​നം ന​ട​ത്തി
ആ​ല​ക്കോ​ട്: ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പ​ര​പ്പ, നി​ടു​വോ​ട് പ്ര​ദേ​ശ​ത്ത് സ്വ​ന്തം നേ​താ​ക്ക​ളു​ടെ​യ​ട​ക്കം വീ​ടു​ക​ളി​ൽ
റീ​ത്തു​വ​ച്ച് ക​ലാ​പ​ത്തി​നു കോ​പ്പു​കൂ​ട്ടു​ക​യും ചെ​യ്ത സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ര​സ​മി​തി​യു​ടെ നെ​റി​കേ​ടു​ക​ൾ​ക്കെ​തി​രേ നി​ടു​വോ​ട് ശാ​ഖാ മു​സ് ‌‌‌‌‌‌ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഒ.​എം. ഇ​ബ്രാ​ഹിം, കെ.​എ​ച്ച്. അ​ഷ്റ​ഫ് ,
പി. ​മൊ​യ്തു, കെ.​എ​സ്. അ​ഹ​മ്മ​ദ് ഹാ​ജി,
യു.​വി. അ​ബ്ദു​ള്ള, ടി.​ഐ. ഫ​ത്താ​ഹ്, ഷ​ക്കീ​ൽ അ​ഹ​മ്മ​ദ്, അ​ബ്ദു​ള്ള ഹാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.