+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അവതരിപ്പിച്ചു

പാ​ലോ​ട്: വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​മേ​ഖ​ല​ക്കും ജൈ​വ​കൃ​ഷി​ക്കും പ്രാ​ധാ​ന്യം ന​ൽ​കി 201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ധാ​ ജ​യ​പ്ര​കാ​ശ് അ​വ
ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്  അവതരിപ്പിച്ചു
പാ​ലോ​ട്: വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​മേ​ഖ​ല​ക്കും ജൈ​വ​കൃ​ഷി​ക്കും പ്രാ​ധാ​ന്യം ന​ൽ​കി 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ധാ​ ജ​യ​പ്ര​കാ​ശ് അ​വ​ത​രി​പ്പി​ച്ചു. 244490946 രൂ​പ വ​ര​വും 236335000 രൂ​പ ചെ​ല​വും 8155946 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​വി അ​ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കു​ടി​വെ​ള​ള വി​ത​ര​ണം, ഭ​വ​ന നി​ർ​മാ​ണം,എ​ന്നി​വ​ക്ക് പ്രത്യേ കം തു​ക നീ​ക്കി​വ​ച്ചു.