തിരുവനന്തപുരം : ഒളിന്പ്യൻ സുരേഷ് ബാബുവിന്റെ സ്മരണയ്ക്കായി നടത്തുന്ന സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് നാളെ ആരംഭിക്കും.
ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് അത്ലറ്റിക് ചാന്പ്യൻഷിപ്പ്. രാവിലെ ഒൻപതിന് ഖേൽരത്ന അവാർഡ് ജേതാവും ഒളിന്പ്യനുമായ കെ.എം. ബീനാമോൾ ഉദ്ഘാടനം ചെയ്യും.
കായികമേളയിൽ കേരളത്തിലെ മുഴുവൻ ജില്ലയെയും പ്രതിനിധീകരിച്ച് 400 ഓളം കായിക താരങ്ങൾ പങ്കെടുക്കും.
14-ാം മത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാന്പ്യൻഷിനുള്ള കേരള ടീമിനെ ഈ മത്സരത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.
ഒൻപതിന് 3.30 ന് സംസ്ഥാന സ്പോർട്ട്സ് കൗണ്‍സിൽ സെക്രട്ടറി സഞ്ജയ് കുമാർസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.