+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ട​മ്മ​യ്ക്ക് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യം

പാ​ലോ​ട്: അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യ്ക്ക് മ​ഹി​ള​ക​ളു​ടെ സ​ഹാ​യം. ജ​നാ​ധി​പ​ത്യ മ​ഹി​ളാ​ അ​സോ​സി​യേ​ഷ​ൻ ക​രി​മ​ണ്‍​കോ​ട് യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​മ​ണ്‍​കോ​ട് ത​ട​ത്ത​രി
വീ​ട്ട​മ്മ​യ്ക്ക് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യം
പാ​ലോ​ട്: അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യ്ക്ക് മ​ഹി​ള​ക​ളു​ടെ സ​ഹാ​യം. ജ​നാ​ധി​പ​ത്യ മ​ഹി​ളാ​ അ​സോ​സി​യേ​ഷ​ൻ ക​രി​മ​ണ്‍​കോ​ട് യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​മ​ണ്‍​കോ​ട് ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന റീ​ജ​യു​ടെ ചി​കി​ത്സാ​സ​ഹാ​യ​ത്തി​ന് തുക സമാഹരി ച്ചത്.
ഇ​വ​ർ സ​മാ​ഹ​രി​ച്ച 18,000 രൂ​പ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‌ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. സി​ന്ധു​കു​മാ​രി കൈ​മാ​റി. മ​ഹി​ളാ​ അ​സോ​സി​യേ​ഷ​ൻ വി​തു​ര ഏ​രി​യാ​ക​മ്മി​റ്റി അം​ഗം ശോ​ഭ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ എ​ൽ. ലീ​ല, ടി. ​ത​ങ്ക​മ​ണി, എ​ൽ. ലൈ​ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.