+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കോ​ഴി​ഫാ​ം സ്ഥാപിക്കുന്നതിനെതിരെ പ​രാ​തി

പാ​ലോ​ട്: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കോ​ഴി​ഫാ​ം സ്ഥാപിക്കുന്ന തിനെതിരെ പ​രാ​തി. ന​ന്ദി​യോ​ട് ക​ള്ളി​പ്പാ​റ വാ​ർ​ഡി​ൽ പ്ലാ​വ​റ കു​ന്നും​പു​റ​ത്താ​ണ് ഫാം ​നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ​രി​സ​
ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കോ​ഴി​ഫാ​ം സ്ഥാപിക്കുന്നതിനെതിരെ  പ​രാ​തി
പാ​ലോ​ട്: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കോ​ഴി​ഫാ​ം സ്ഥാപിക്കുന്ന തിനെതിരെ പ​രാ​തി. ന​ന്ദി​യോ​ട് ക​ള്ളി​പ്പാ​റ വാ​ർ​ഡി​ൽ പ്ലാ​വ​റ കു​ന്നും​പു​റ​ത്താ​ണ് ഫാം ​നി​ർ​മി​ക്കു​ന്ന​ത്.
ഇ​തി​നെ​തി​രെ പ​രി​സ​ര വാ​സി​ക​ൾ നി​വേ​ദ​നം ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യെ​ങ്കി​ലും ഇ​ത് ത​ട​യാ​നു​ള​ള ശ്ര​മ​ങ്ങ​ൾ ഇതുവരെ നടന്നില്ലെന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
പ​രി​സ​ര മ​ലി​നീ​ക​ര​ണം, ജ​ല​മ​ലി​നീ​ക​ര​ണം, അ​ല​ർ​ജി, ത്വ​ക്ക് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്ക് സാ​ധ്യ​ത പ്രദേശ​ത്ത് ഏ​റെ​യാ​ണെ​ന്നും ഫാ​മി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു.