+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ക്ലാ​സ്

തി​രു​വ​ന​ന്ത​പു​രം : നാ​ലാ​ഞ്ചി​റ പ​റ​ക്കോ​ട് ലെ​യി​നി​ൽ ബ്ലു​മിം​ഗ് കി​ഡ്സി​ന്‍റെ ര​ണ്ടു മാ​സ​ത്തെ സ​മ്മ​ർ ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് സൗജന്യ ഡാൻസ് ആൻഡ് മ്യൂസിക് ക്ലാസ് നടത്തുന്നു. സ്റ്റാ​ർ
സൗ​ജ​ന്യ ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ക്ലാ​സ്
തി​രു​വ​ന​ന്ത​പു​രം : നാ​ലാ​ഞ്ചി​റ പ​റ​ക്കോ​ട് ലെ​യി​നി​ൽ ബ്ലു​മിം​ഗ് കി​ഡ്സി​ന്‍റെ ര​ണ്ടു മാ​സ​ത്തെ സ​മ്മ​ർ ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് സൗജന്യ ഡാൻസ് ആൻഡ് മ്യൂസിക് ക്ലാസ് നടത്തുന്നു.
സ്റ്റാ​ർ ഫെ​സ്റ്റ് ഫെ​യിം റെ​ന്നീ​സ് ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ​യും ഡാ​ൻ​സ് മാ​സ്റ്റ​ർ നി​ഷ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം സി​നി​മാ​റ്റി​ക് ഫോ​ക്, വെ​സ്റ്റേ​ണ്‍ ഡാ​ൻ​സ് ക്ലാ​സു​ക​ളും മ്യൂ​സി​ക് ക്ലാ​സു​ക​ളുമാണ് ന​ട​ത്തു​ന്നത്.
10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ൾ സൗ​ജ​ന്യ​മാ​ണ്. ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ 9061040222 ലോ 9048018201 ​ലോ ബ​ന്ധ​പ്പെ​ടു​ക.
ക​ഴി​വു​ള്ള സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി​ക​ളെ തു​ട​ർ​ന്നും സൗ​ജ​ന്യ​മാ​യി പ​ഠി​പ്പി​ക്കും.