+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി

കോ​വ​ളം: എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ട്ട്യ​ക്കാ​ല പോ​സ്റ്റ് ഓ​ഫി​സി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ യൂ​ണി​യ​ൻ കോ​വ​ളം ഏ​രി​യ സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​
പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
കോ​വ​ളം: എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ട്ട്യ​ക്കാ​ല പോ​സ്റ്റ് ഓ​ഫി​സി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ യൂ​ണി​യ​ൻ കോ​വ​ളം ഏ​രി​യ സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​ർ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബ്യൂ​ല ഏ​യ്ഞ്ച​ൽ അ​ധ്യ​ക്ഷ​യാ​യി.​സെ​ക്ര​ട്ട​റി കെ.​ദീ​ലി​പ്, പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​താ ശ​ശി​ധ​ര​ൻ, ബി.​ടി. ബോ​ബ​ൻ കു​മാ​ർ, ബാ​ഹു​ലേ​യ​ൻ, വി.​എ​സ്. ദീ​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.