+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ക്കാ​ല​മു​ക​ൾ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​ം എത്തിക്കണമെന്ന്

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ദി​ശാ​സ്താം​കോ​ട് വാ​ർ​ഡി​ലെ ചെ​ക്കാ​ല​മു​ക​ൾ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നമുണ്ടാ​ക​ണ​മെ​ന്ന് ബി​ജെ​പി ക​ര​കു​ളം പ​ഞ്ചാ​യ​ത
ചെ​ക്കാ​ല​മു​ക​ൾ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​ം എത്തിക്കണമെന്ന്
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ദി​ശാ​സ്താം​കോ​ട് വാ​ർ​ഡി​ലെ ചെ​ക്കാ​ല​മു​ക​ൾ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നമുണ്ടാ​ക​ണ​മെ​ന്ന് ബി​ജെ​പി ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ൽ​ക​ടു​ത്ത​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ഷ്ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.