+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​മ്പാ​ക്ക് കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​നം ഇ​ന്ന്

കു​റ​വി​ല​ങ്ങാ​ട്: അ​ന്പ​ത്തൊ​ന്പ​താ​മ​ത് കാ​ട്ടാ​മ്പാ​ക്ക് കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​നം ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് 11ന് ​മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി ക്രോ​സ് പ​ള്ളി​യി​ല്‍ നി​ന്ന് തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ക്ക
കാ​ട്ടാ​മ്പാ​ക്ക് കു​രി​ശു​മ​ല  തീ​ര്‍​ഥാ​ട​നം ഇ​ന്ന്
കു​റ​വി​ല​ങ്ങാ​ട്: അ​ന്പ​ത്തൊ​ന്പ​താ​മ​ത് കാ​ട്ടാ​മ്പാ​ക്ക് കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​നം ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് 11ന് ​മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി ക്രോ​സ് പ​ള്ളി​യി​ല്‍ നി​ന്ന് തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ക്കും. 10.30ന് ​പ​ട്ടി​ത്താ​നം ഫോ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​ന​പ്പി​ള്ളി ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കും. ര​ണ്ടി​ന് കു​രി​ശു​മ​ല​യി​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന. പെ​രു​വ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഡി ​സെ​യി​ല്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് ലോ​ബോ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വെ​ട്ടി​മു​ക​ള്‍ സെ​ന്‍റ് പോ​ള്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. നേ​ര്‍​ച്ച​വി​ത​ര​ണ​വും ന​ട​ക്കും.