+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ജേ​​താ​​ക്ക​​ൾ

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ക​​രി​​പ്പാ​​ടം ഒ​​ളി​​ന്പി​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് ക്ല​​ബി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന അ​​ഖി​​ല കേ​​ര​​ള വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് സ​​
പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ്  ജേ​​താ​​ക്ക​​ൾ
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ക​​രി​​പ്പാ​​ടം ഒ​​ളി​​ന്പി​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് ക്ല​​ബി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന അ​​ഖി​​ല കേ​​ര​​ള വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് സ​​മാ​​പി​​ച്ചു. ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ ചേ​​ർ​​ത്ത​​ല പ്രോ​​ഗ്ര​​സീ​​വ് ചാ​​ര​​മം​​ഗ​​ല​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി. തു​​ട​​ർ​​ന്ന് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സി​​നി​​മാ സം​​വി​​ധാ​​യ​​ക​​ൻ എ​​ബ്രി​​ഡ് ഷൈ​​ൻ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത് പ്ര​​കാ​​ശ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ മു​​ൻ ഇ​​ന്ത്യ​​ൻ വോ​​ളി​​ബോ​​ൾ ക്യാ​​പ്റ്റ​​ൻ ടോം ​​ജോ​​സ​​ഫ്, മു​​ൻ വോ​​ളി​​ബോ​​ൾ രാ​​ജ്യാ​​ന്ത​​ര​​താ​​രം എ​​സ്.​​എ. മ​​ധു, കെ.​​എ​​ൻ. സു​​ധ​​ർ​​മ​​ൻ, പി.​​ആ​​ർ. സു​​ഗു​​ണ​​ൻ, ഒ.​​കെ. ബി​​നോ​​യി, ടി.​​എം. സു​​നി​​ൽ, കെ. ​​ര​​മേ​​ശ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.