+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​ബ്ലി​​ക് ലൈ​​ബ്ര​​റി കെ​​ട്ടി​​ടം ഉ​​ദ്ഘാ​​ട​​നം

കു​​റു​​പ്പ​​ന്ത​​റ: കു​​റു​​പ്പ​​ന്ത​​റ പ​​ബ്ലി​​ക് ലൈ​​ബ്ര​​റി കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. എം​​എ​​ൽ​​എ​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക
പ​​ബ്ലി​​ക് ലൈ​​ബ്ര​​റി കെ​​ട്ടി​​ടം ഉ​​ദ്ഘാ​​ട​​നം
കു​​റു​​പ്പ​​ന്ത​​റ: കു​​റു​​പ്പ​​ന്ത​​റ പ​​ബ്ലി​​ക് ലൈ​​ബ്ര​​റി കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. എം​​എ​​ൽ​​എ​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന​​ഫ​​ണ്ടി​​ൽ നി​​ന്നാ​​ണ് കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​ൻ ധ​​ന​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കി​​യ​​ത്.
യോ​​ഗ​​ത്തി​​ൽ ലൈ​​ബ്ര​​റി​​യു​​ടെ മു​​തി​​ർ​​ന്ന പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ കെ.​​ടി. ജ​​യിം​​സ് ക​​ള​​രി​​പ്പ​​റ​​ന്പി​​ൽ, കെ.​​ജെ. കു​​ര്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, കെ​​ട്ടി​​ട നി​​ർ​​മാ​​ണ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ സാ​​ല​​സ് തോ​​മ​​സ് ക​​ണ്ടാ​​ര​​പ്പ​​ള്ളി എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു. പ​​ഞ്ച​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ നീ​​ലം​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ മോ​​ളി ലൂ​​ക്കോ​​സ്, മേ​​രി ജോ​​സ്, സി.​​എം. ജോ​​ർ​​ജ്, മ​​ഞ്ചു അ​​ജി​​ത്ത്, കെ.​​സി. മാ​​ത്യു, സു​​നു ജോ​​ർ​​ജ്, ടോ​​മി കാ​​റു​​കു​​ളം, ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ. ച​​ന്ദ്ര​​മോ​​ഹ​​ൻ, ടി.​​കെ. നാ​​രാ​​യ​​ണ​​ൻ​​നാ​​യ​​ർ, ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​പി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ​​നാ​​യ​​ർ, സെ​​ക്ര​​ട്ട​​റി ഒ.​​എ​​സ്. ജോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.