+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​നി​ബാ​ധി​ച്ച് ഓ​ട്ടോഡ്രൈ​വ​ർ മ​രി​ച്ചു

കാ​ട്ടാ​ക്ക​ട : പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല നൂ​ലി​യോ​ട് തു​ണ്ടു​വി​ള വീ​ട്ടി​ൽ ശ്രീ​കു​മാ​റാ​ണ് (41) മ​രി​ച്ച​ത്. പ​നി മൂ​ർ​ച്ഛി​ച്ച​
പ​നി​ബാ​ധി​ച്ച്  ഓ​ട്ടോഡ്രൈ​വ​ർ മ​രി​ച്ചു
കാ​ട്ടാ​ക്ക​ട : പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല നൂ​ലി​യോ​ട് തു​ണ്ടു​വി​ള വീ​ട്ടി​ൽ ശ്രീ​കു​മാ​റാ​ണ് (41) മ​രി​ച്ച​ത്. പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കൊ​ണ്ടു പോ​യെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ:​ഹ​രി​ത, ശ്രു​തി. മ​രു​മ​ക​ൻ: അ​നൂ​പ്. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.