+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നന്ദിത ബോസിന്‍റെ സംസ്കാരം ഇന്ന്

ന്യൂ​ഡ​ൽ​ഹി: ഐ​ക്യ​രാഷ്ട്ര പാ​ർ​പ്പി​ട സ​മി​തി ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സി​ന്‍റെ അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​യാ​യ മ​ക​ൾ ന​ന്ദി​ത​
നന്ദിത ബോസിന്‍റെ സംസ്കാരം ഇന്ന്
ന്യൂ​ഡ​ൽ​ഹി: ഐ​ക്യ​രാഷ്ട്ര പാ​ർ​പ്പി​ട സ​മി​തി ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സി​ന്‍റെ അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​യാ​യ മ​ക​ൾ ന​ന്ദി​ത​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ ആ​ന​ന്ദ​ബോ​സി​ന്‍റെ വ​ട്ടി​യൂ​ർ​ക്കാ​വ് അ​റ​പ്പു​ര ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

അ​ന്തി​മ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പി​ന്നീ​ട് നെ​യ്യാ​റ്റി​ൻ​ക​ര വെ​ള്ള​റ​ട​യി​ലു​ള്ള ല​ക്ഷ്മി ആ​ന​ന്ദ​ബോ​സി​ന്‍റെ കു​ടും​ബ​വീ​ട്ടി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. ആ​ന​ന്ദ​ബോ​സ്, ഭാ​ര്യ ല​ക്ഷ്മി, ന​ന്ദി​ത​യു​ടെ ഭ​ർ​ത്താ​വും യു​എ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കോ​ണ്‍സ​ലു​മാ​യ വി​ധു പി. ​നാ​യ​ർ, മ​ക​ൻ അ​ദ്വൈ​ത് തു​ട​ങ്ങി​യ​വ​ർ അ​മേ​രി​ക്ക​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കും.

കേ​ന്ദ്ര​ സ​ർ​ക്കാ​രി​നു വേ​ണ്ടി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി സെ​യ്ദ് അ​ക്ബ​റു​ദ്ദീ​ൻ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവർ ന്യൂ​യോ​ർ​ക്കി​ലെ ന​ന്ദി​ത​യു​ടെ വ​സ​തി​യി​ലെ​ത്തി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാര്‌ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ അനുശോചിച്ചു.