+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​​ർ​​​ച്ച​​​ന്‍റ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര പൊ​​​തു​​​യോ​​​ഗം ഇ​​​ന്ന്

ച​​​ങ്ങ​​​നാ​​​ശേ​​​രി: മ​​​ർ​​​ച്ച​​​ന്‍റ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ മാ​​​ർ​​​ക്ക​​​റ്റ് മേ​​​ഖ​​​ല​​​യി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര പൊ​​​തു​​​യേ
മ​​​ർ​​​ച്ച​​​ന്‍റ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ  അ​​​ടി​​​യ​​​ന്ത​​​ര പൊ​​​തു​​​യോ​​​ഗം ഇ​​​ന്ന്
ച​​​ങ്ങ​​​നാ​​​ശേ​​​രി: മ​​​ർ​​​ച്ച​​​ന്‍റ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ മാ​​​ർ​​​ക്ക​​​റ്റ് മേ​​​ഖ​​​ല​​​യി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര പൊ​​​തു​​​യോ​​​ഗം ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​അ​​​ല​​​ൻ ജെ. ​​​മാ​​​ത്യു വ്യാ​​​പാ​​​ര ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും. പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ഷ് വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മാ​​​ർ​​​ക്ക​​​റ്റ് മേ​​​ഖ​​​ല​​​യി​​​ലെ മു​​​ഴു​​​വ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളും ക​​​ട​​​ക​​​ള​​​ട​​​ച്ച് പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.