+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​ഹി​​ജ​​യ്ക്ക് നേ​​രെ പോ​​ലീ​​സ് അ​​തി​​ക്ര​​മം ഹ​​ർ​​ത്താ​​ലി​​ൽ ജ​​ന​​രോ​​ഷ​​മി​​ര​​ന്പി

ച​​ങ്ങ​​നാ​​ശേ​​രി: പാ​​ന്പാ​​ടി നെ​​ഹ്റു കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ മ​​ര​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ മു​​ഴു​​വ​​ൻ കു​​റ്റ​​വാ​​ളി​​ക​​ളെ​​യും അ​​റ​​സ്റ്റു
മ​​ഹി​​ജ​​യ്ക്ക് നേ​​രെ പോ​​ലീ​​സ് അ​​തി​​ക്ര​​മം ഹ​​ർ​​ത്താ​​ലി​​ൽ ജ​​ന​​രോ​​ഷ​​മി​​ര​​ന്പി
ച​​ങ്ങ​​നാ​​ശേ​​രി: പാ​​ന്പാ​​ടി നെ​​ഹ്റു കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ മ​​ര​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ മു​​ഴു​​വ​​ൻ കു​​റ്റ​​വാ​​ളി​​ക​​ളെ​​യും അ​​റ​​സ്റ്റു ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​വു​​മാ​​യി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് സ​​മ​​രം ചെ​​യ്ത ജി​​ഷ്ണു​​വി​​ന്‍റെ അ​​മ്മ മ​​ഹി​​ജ​​ക്കും, കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും നേ​​രെ ന​​ട​​ന്ന ക്രൂ​​ര​​മാ​​യ മ​​ർ​​ദ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഇ​​ന്ന​​ലെ യു​​ഡി​​എ​​ഫ് ന​​ട​​ത്തി​​യ ഹ​​ർ​​ത്താ​​ൽ പൂ​​ർ​​ണം. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ഗ​​ര​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ യോ​​ഗ​​വും പ്ര​​ക​​ട​​ന​​വും ന​​ട​​ത്തി. പ്ര​​ക​​ട​​ന​​ത്തി​​നി​​ടെ ഒ​​രു സം​​ഘം പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​ഐ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി. സി​​ഐ​​ടി​​യു പ്ര​​വ്#​​ത്ത​​ക​​രു​​മാ​​യി വാ​​ക്കേ​​റ്റ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഇ​​ത് സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്കു നീ​​ങ്ങി​​യ​​തോ​​ടെ പോ​​ലീ​​സെ​​ത്തി രം​​ഗം ശാ​​ന്ത​​മാ​​ക്കി. പ്ര​​ക​​ട​​നം ഒ​​ന്നാം ന​​ന്പ​​ർ ബ​​സ് സ്റ്റാ​​ൻ​​ഡി​​ന​​ടു​​ത്തെ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന കാ​​ന​​റാ ബാ​​ങ്കി​​നു നേ​​രെ ക​​ല്ലേ​​റു​​ണ്ടാ​​യി. ക​​ല്ലേ​​റി​​ൽ ബാ​​ങ്കി​​ന്‍റെ ബോ​​ർ​​ഡ് ത​​ക​​ർ​​ന്നു.
യോ​​ഗം കെ​​പി​​സി​​സി സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ഡോ. ​​അ​​ജീ​​സ് ബെ​​ൻ മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യു.​​ഡി.​​എ​​ഫ് ചെ​​യ​​ർ​​മാ​​ൻ പി.​​എ​​ൻ നൗ​​ഷാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി.​​സി.​​സി ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പി.​​എ​​ച്ച് നാ​​സ​​ർ, രാ​​ജീ​​വ് മേ​​ച്ചേ​​രി, ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം, എം.​​ഡി ദേ​​വ​​രാ​​ജ​​ൻ, ഡി.​​സി.​​സി എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം പി.​​എ​​ച​​ച്ച് ഷാ​​ജ​​ഹാ​​ൻ, തോ​​മ​​സ് അ​​ക്ക​​ര, മീ​​ഡി​​യാ​​സെ​​ൽ ചെ​​യ​​ർ​​മാ​​ൻ പി.​​എ അ​​ബ്ദു​​ൽ സ​​ലാം, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ത്യു​​മ​​ണ​​മേ​​ൽ, മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ എം.​​എ​​ച്ച് ഹ​​നീ​​ഫ, പി.​​എം മോ​​ഹ​​ന​​ൻ​​പി​​ള്ള, കെ.​​എ ജോ​​സ​​ഫ്, ബി​​ജു പു​​ല്ലു​​കാ​​ട്, ബി​​ജു ക​​ന്പോ​​ള​​ത്തു​​പ​​റ​​ന്പി​​ൽ, പി.​​എം ഷെ​​ഫീ​​ക്ക്, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ സി​​ബി പാ​​റ​​യ്ക്ക​​ൽ, മാ​​ർ​​ട്ടി​​ൻ സ്ക​​റി​​യ, പി.​​എ​​ച്ച് അ​​ഷ്റ​​ഫ്, ജോ​​മോ​​ൻ കു​​ള​​ങ്ങ​​ര, യു.​​ഡി.​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ കെ.​​എ​​ൻ മു​​ഹ​​മ്മ​​ദ്സി​​യ, സാ​​ബു​​മു​​ല്ല​​ശ്ശേ​​രി, റ്റോ​​മി ജോ​​സ​​ഫ്, എം.​​ആ​​ർ മ​​ഹേ​​ഷ്, സു​​ധീ​​ഷ് നെ​​ടും​​പ​​റ​​ന്പി​​ൽ, സോ​​ണി കു​​ട്ടം​​പേ​​രൂ​​ർ, ബാ​​ബു​​കു​​ട്ട​​ൻ​​ചി​​റ, രാ​​ജു ചാ​​ക്കോ, ര​​ഞ്ജി​​ത്ത് അ​​റ​​യ്ക്ക​​ൽ, ജി​​ൻ​​സ​​ണ്‍ മാ​​ത്യു, അ​​ഫ്സ​​ൽ നി​​സാം, റെ​​ജു ഇ​​ബ്രാ​​ഹിം, അ​​രു​​ണ്‍ ദേ​​വ​​സ്യ, മ​​നോ​​ജ്, മെ​​ൽ​​വി​​ൻ മാ​​ത്യു, ജ​​യിം​​സ് വേ​​ഷ്ണാ​​ൽ, നി​​ധീ​​ഷ് കോ​​ച്ചേ​​രി, അ​​രു​​ണ്‍ ബാ​​ബു, ഡെ​​ന്നീ​​സ് ജോ​​സ്, റെ​​ജി കേ​​ള​​മ്മാ​​ട്ട്, അ​​ൻ​​സാ​​ദ് തെ​​ള​​ളി​​യി​​ൽ, സോ​​ബി​​ച്ച​​ൻ ക​​ണ്ണ​​ന്പ​​ള്ളി, ജോ​​ജി​​മോ​​ൻ, റ്റോ​​ണി കു​​ട്ടം​​ന്പേ​​രൂ​​ർ, ജോ​​ബി​​ൻ നെ​​ടും​​പ​​റ​​ന്പി​​ൽ, ലി​​ജോ ജോ​​ർ​​ജ്, സി.​​മോ​​നി​​ച്ച​​ൻ, മോ​​നി​​ച്ച​​ൻ ത​​ല​​ക്കു​​ള​​ത്ത്, മ​​ജീ​​ദ്ഖാ​​ൻ, സ​​ണ്ണി ഏ​​ത്ത​​യ്ക്കാ​​ട്, കെ.​​എ​​ച്ച് നി​​സ്താ​​ർ, പി.​​എ​​ൻ അ​​മീ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.