+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​മ​ര​ശേ​രി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പു​തു​പ്പാ​ടി മ​ല​പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്, ഓ​മ​ശേ​രി പു​ത്തൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ജിം, പൂ​നൂ​ർ കേ​ളോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ, ആ​ദ​ർ​ശ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​
താ​മ​ര​ശേ​രി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പു​തു​പ്പാ​ടി മ​ല​പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്, ഓ​മ​ശേ​രി പു​ത്തൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ജിം, പൂ​നൂ​ർ കേ​ളോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ, ആ​ദ​ർ​ശ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​പൂ​നൂ​ർ-​ക​ട്ടി​പ്പാ​റ റോ​ഡി​ൽ കോ​ളി​ക്ക​ൽ ക​ന്പി​വേ​ലി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട്ടി​പ്പാ​റ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സു​ഹൈ​ലും ആ​ദ​ർ​ശും സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നാ​ലു​പേ​രെ​യും താ​മ​ര​ശേ​രി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.