+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ീ​നാ​ക്ഷി ഗു​രുക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​റ്റ്യാ​ടി: പ​ത്മ​ശ്രീ നേ​ടി​യ മീ​നാ​ക്ഷി ഗു​രുക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ക​ള​രി അ​ഭ്യാ​സി​ക​ളു​ടെ സം​ഗ​മ​വും ന​ട​ത്തി. സൗ​ഭ​ദ്രം ക​ള​രി സം​ഘ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മീ​നാ​ക്ഷി ഗു​രുക്ക
ീ​നാ​ക്ഷി ഗു​രുക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
കു​റ്റ്യാ​ടി: പ​ത്മ​ശ്രീ നേ​ടി​യ മീ​നാ​ക്ഷി ഗു​രുക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ക​ള​രി അ​ഭ്യാ​സി​ക​ളു​ടെ സം​ഗ​മ​വും ന​ട​ത്തി. സൗ​ഭ​ദ്രം ക​ള​രി സം​ഘ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മീ​നാ​ക്ഷി ഗു​രുക്ക​ളു​ടെ ഭ​ർ​ത്താ​വ് രാ​ഘൂ​ട്ടി​ഗു​രു​ക്ക​ളു​ടെ ശി​ഷ്യ​ൻ ക​രു​ണ​ൻ ഗു​രു​ക്ക​ളെ​യും ആ​ദ​രി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ളി സു​രേ​ഷ് ഗു​രുക്ക​ൾ ഉ​പ​ഹാ​രം ന​ൽ​കി. കെ.​വി. രാ​ജ​ൻ, മീ​നാ​ക്ഷി ഗു​രുക്ക​ൾ, വ​ള​പ്പി​ൽ ക​രു​ണ​ൻ ഗു​രുക്ക​ൾ, സ​ജീ​വ​ൻ മൊ​കേ​രി, സി.​വി. അ​ഷ്റ​ഫ്, കെ.​കെ. സു​രേ​ഷ്, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, എം.​എം. രാ​ധാ​കൃ​ഷ്ണ​ൻ, വി.​വി. പ്ര​ഭാ​ക​ര​ൻ,അ​ഖി​ലേ​ന്ദ്ര​ൻ ന​രി​പ്പ​റ്റ, മോ​ഹ​ന​ൻ ആ​യ​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.