+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹിജയുടെ അ​റ​സ്റ്റിൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി

പേ​രാ​മ്പ്ര: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വ് മ​ഹി​ജ​യെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ലും അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പേ​രാ​മ്പ്ര​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.കെ.​കെ. ര​
മഹിജയുടെ അ​റ​സ്റ്റിൽ  പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി
പേ​രാ​മ്പ്ര: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വ് മ​ഹി​ജ​യെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ലും അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പേ​രാ​മ്പ്ര​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.
കെ.​കെ. ര​ജീ​ഷ്, എ. ​ബാ​ല​ച​ന്ദ്ര​ൻ , ത​റ​മ്മ​ൽ രാ​ജേ​ഷ്, കെ. ​സു​ലോ​ച​ൻ, പി.​കെ. ഷാ​ജി, എം. ​ജ​യ​സു​ധ, കെ.​സി. ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ഹി​ജ​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് എന്നിവർ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ പ്ര​ക​ട​നം ന​ട​ത്തിയത്.
സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ , എ​ര​വ​ത്ത് മു​നീ​ർ, പി.​കെ. രാ​ഗേ​ഷ് , രാ​ജ​ൻ മ​രു​തേ​രി , ഇ.​ടി. സ​ത്യ​ൻ, വാ​സു വേ​ങ്ങേ​രി , രാ​ജ​ൻ പു​തി​യേ​ട​ത്ത്, കെ.​സി. ഗോ​പാ​ല​ൻ,
സി.​കെ. ബാ​ല​ൻ, രാ​ജീ​വ​ൻ​പാ​റാ​ട്ടു​പാ​റ, പി.​കെ. ല​തേ​ഷ്, കെ.​സി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.