+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടുമാസം മുന്പ് തുറന്ന പാലം ഉദ്ഘാടനത്തിനായി വീണ്ടും അടച്ചു

പേ​രാ​മ്പ്ര: ര​ണ്ടു മാ​സം മു​ന്പ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്താ​നെ​ന്ന പേ​രി​ൽ വീ​ണ്ടും അ​ട​ച്ചു. പു​തി​യ​ങ്ങാ​ടി ചൊ​വ്വ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ കു​റ്റ്യാ​ടി
രണ്ടുമാസം മുന്പ് തുറന്ന പാലം ഉദ്ഘാടനത്തിനായി വീണ്ടും അടച്ചു
പേ​രാ​മ്പ്ര: ര​ണ്ടു മാ​സം മു​ന്പ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്താ​നെ​ന്ന പേ​രി​ൽ വീ​ണ്ടും അ​ട​ച്ചു. പു​തി​യ​ങ്ങാ​ടി - ചൊ​വ്വ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ കു​റ്റ്യാ​ടി - പേ​രാ​മ്പ്ര റോ​ഡി​ൽ ക​ടി​യ​ങ്ങാ​ട് ചെ​റു​പു​ഴ​യ്ക്കു കു​റു​കെ നി​ർ​മ്മി​ച്ച പാ​ലമാണ് വീണ്ടും അടച്ചത്.
നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ലം അ​പ​ക​ട​ത്തി​ലാ​യ​തി​നാ​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും സി​ഗ്ന​ൽ, ഗാ​ർ​ഡ് സ്റ്റോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ളവയുടെയും പ്രവൃത്തികൾ പൂ​ർ​ത്തി​യാ​യ​താ​ണ്.
നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വീ​തി കു​റ​ഞ്ഞ റോ​ഡി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ല​ത്തി​ലൂ​ടെ​യു​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​വു​ന്ന​ത്. ഏ​റെ തി​ര​ക്കേ​റി​യ സം​സ്ഥാ​ന പാ​ത​യി​ൽ പു​തി​യ പാ​ല​വും റോ​ഡും വ​ന്ന​തോ​ടെ വാ​ഹ​ന ഗ​താ​ഗ​ത സു​ഗ​മ​മാ​യ​പ്പോ​ഴാ​ണ് ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ പാ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.