+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പ​വാ​ദ പ്രചാരണം പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സിപിഐ

കൂ​രാ​ച്ചു​ണ്ട്: സി​പി​ഐ​ക്കെ​തി​രെ​യും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യും ന​ട​ക്കു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി. പ​ണ​ത്ത
അ​പ​വാ​ദ പ്രചാരണം  പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സിപിഐ
കൂ​രാ​ച്ചു​ണ്ട്: സി​പി​ഐ​ക്കെ​തി​രെ​യും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യും ന​ട​ക്കു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി.
പ​ണ​ത്തി​നും സ്വാ​ധീ​ന​ത്തി​നും വ​ഴ​ങ്ങാ​ത്ത പൊ​തു​പ്ര​വ​ർ​ത്ത​ക​നെ അ​പ​വാ​ദ​ത്തി​ലൂ​ടെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.​
പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. കു​ഞ്ഞ​പ്പ​ൻ, എ​ൻ.​കെ. ദാ​മോ​ദ​ര​ൻ, കെ.​കെ. ര​വി, എം. ​വി​നു, എ.​കെ. പ്രേ​മ​ൻ, എം. ​കു​ട്യാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.