താമരശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കും. 1,2,3,14,15 വാർഡുകൾ കട്ടിപ്പാറ നസ്റത്ത് യുപി സ്കൂളിലും 4, 5,6,7,9,10 വാർഡുകൾ ചമൽ ഗവ.എൽപി സ്കൂളിലും 8,11,12,13 വാർഡുകൾ കോളിക്കൽ ദാറുൽഫാറൂക്ക് കോംപ്ലക്സിലുമാണ് നടത്തുന്നത്.
2016 ൽ പുതുക്കിയ ഇൻഷ്വറൻസ് കാർഡ്, റേഷൻകാർഡ്, 30 രൂപ എന്നിവ സഹിതം കാർഡിൽ ഉൽപ്പെട്ട ഒരു അംഗം എത്തേണ്ട താണ്. 60 വയസ് പൂർത്തീകരിച്ചവരുണ്ടെങ്കിൽ ആധാർ കാർഡ് കൊണ്ട ുവരേണ്ടതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അറിയിച്ചു.