+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്പു​ക​ട​വ് - നൂ​റാം​തോ​ട് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു

കോ​ട​ഞ്ചേ​രി: ചെ​ന്പു​ക​ട​വ് നൂ​റാം​തോ​ട് റോ​ഡി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളു​ന്നു. കൂ​ൾ​ബാ​റു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് റോ​ഡി​ൽ ത​ള
ചെ​ന്പു​ക​ട​വ് - നൂ​റാം​തോ​ട് റോ​ഡി​ൽ  മാ​ലി​ന്യം ത​ള്ളു​ന്നു
കോ​ട​ഞ്ചേ​രി: ചെ​ന്പു​ക​ട​വ് - നൂ​റാം​തോ​ട് റോ​ഡി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളു​ന്നു. കൂ​ൾ​ബാ​റു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് റോ​ഡി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്.
റ​ബ​ർ തോ​ട്ട​ങ്ങ​ളോ​ട് ചേ​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ലെ​ത്തി നി​ക്ഷേ​പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ത​ള്ളി​യി​രി​ക്കു​ന്ന​ത്.
കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്ത് നീ​ക്കം ചെ​യ്തി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ​രി​സ​ര​ത്തെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ ക​ട​യു​ട​മ​ക​ൾ​ക്ക് അ​റി​യി​പ്പ് ന​ല്കു​ക​യും, മാ​ലി​ന്യ​ങ്ങ​ൾ ശേ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് റോ​ഡി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ മാ​ലി​ന്യ നി​ക്ഷേ​പം തു​ട​രു​ന്ന​ത്.