മലപ്പുറം: എഡിജിപി ബി. സന്ധ്യയുടെ പേരിൽ വ്യാജ ഓഡിയോ ക്ലിപ്പിംഗ്സ് പ്രചരിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി തങ്ക വിശ്വംഭര (47) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ ബാബു അറസ്റ്റ് ചെയ്തത്.
തങ്കയെ മലപ്പുറം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തങ്കയെ മലപ്പുറം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.