+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​​ട്ടി​​ക​​ൾ​​ക്കാ​​യി ‘ക​​ഥ​​യു​​ത്സ​​വം'

കോ​​ട്ട​​യം: ടി​​വി​​യു​​ടെ​​യും കാ​​ർ​​ട്ടൂ​​ണി​​ന്‍റെ​​യും മു​​ന്നി​​ൽ ച​​ട​​ഞ്ഞി​​രു​​ന്ന് സ​​മ​​യം ക​​ള​​യു​​ന്ന കു​​ട്ടി​​ക​​ളെ വാ​​യ​​ന​​യു​​ടെ​​യും ക​​ഥ​​ക​​ളു​​ടെ​​യും വ​​ലി​​യ ലോ​​ക​​ത്തെ​​ത
കു​​ട്ടി​​ക​​ൾ​​ക്കാ​​യി  ‘ക​​ഥ​​യു​​ത്സ​​വം'
കോ​​ട്ട​​യം: ടി​​വി​​യു​​ടെ​​യും കാ​​ർ​​ട്ടൂ​​ണി​​ന്‍റെ​​യും മു​​ന്നി​​ൽ ച​​ട​​ഞ്ഞി​​രു​​ന്ന് സ​​മ​​യം ക​​ള​​യു​​ന്ന കു​​ട്ടി​​ക​​ളെ വാ​​യ​​ന​​യു​​ടെ​​യും ക​​ഥ​​ക​​ളു​​ടെ​​യും വ​​ലി​​യ ലോ​​ക​​ത്തെ​​ത്തി​​ക്കാ​​ൻ ക​​ഥ​​യു​​ത്സ​​വം ഒ​​രു​​ങ്ങു​​ന്നു.
ആ​​ർ​​ട്ട്, ക്രാ​​ഫ്റ്റ്, തി​​യേ​​റ്റ​​ർ, മ്യൂ​​സി​​ക്, പാ​​വ നാ​​ട​​കം തു​​ട​​ങ്ങി​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ക​​ഥ​​പ​​റ​​ന്പി​​ൽ രീ​​തി​​ക​​ളെ കു​​ട്ടി​​ക​​ൾ​​ക്കാ​​യി പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ക​​ഥ​​യു​​ത്സ​​വം. ത​​ന്പ് ആ​​ൾ​​ട്ട​​ർ ഈ​​വ​​ന്‍റ്സും ലൈ​​ഫ് ട്രീ ​​ഫൗ​​ണ്ടേ​​ഷ​​നും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക​​ഥ​​യു​​ത്സ​​വം 18 മു​​ത​​ൽ 20 വ​​രെ കോ​​ട്ട​​യം കു​​മാ​​ര​​ന​​ല്ലൂ​​രി​​ലു​​ള്ള ത​​ന്മ​​യ മീ​​ഡി​​യ സെ​​ന്‍റ​​റി​​ലാ​​ണ് നടക്കുന്നത്. അ​​ഞ്ചു​​മു​​ത​​ൽ 13 വ​​രെ വ​​യ​​സു​​ള്ള​​വ​​ർ​​ക്കു പ​​ങ്കെ​​ടു​​ക്കാം. രാ​​വി​​ലെ 9.30 മു​​ത​​ൽ 3.30 വ​​രെ​​യാ​​ണ് ക​​ഥ​​യു​​ത്സ​​വം. ഫോ​​ൺ:9072350065, 8593917765.