+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

വൈ​​ദ്യു​​തി മു​​ട​​ക്കംപ​​ള്ളി​​ക്ക​​ത്തോ​​ട്: ആ​​റാ​​ട്ടു​​ക​​വ​​ല, ര​​ണ്ടാം​​തോ​​ട്, എ​​ഫ്എം, മു​​ക്കാ​​ലി, ഇ​​ള​​പ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ 8.30 മു​​ത​​ൽ വൈ​​കു​​ന്നേ​​ര
ഓർമിക്കാൻ
വൈ​​ദ്യു​​തി മു​​ട​​ക്കം
പ​​ള്ളി​​ക്ക​​ത്തോ​​ട്: ആ​​റാ​​ട്ടു​​ക​​വ​​ല, ര​​ണ്ടാം​​തോ​​ട്, എ​​ഫ്എം, മു​​ക്കാ​​ലി, ഇ​​ള​​പ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ 8.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കണം
അ​ക​ല​ക്കു​ന്നം: കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ക​ർ​ഷ​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കൃ​ഷി​ഭ​വ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.