+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർട്സ് ഫൗണ്ടേഷന്‍റെ സംഗീത വിരുന്ന്

കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​ത്തെ സം​​ഗീ​​ത സാ​​ന്ദ്ര​​മാ​​ക്കാ​​ൻ ആ​​ർ​​ട്സ് ഫൗ​​ണ്ടേ​​ഷ​​ൻ വീ​​ണ്ടു​​മെ​​ത്തു​​ന്നു. പൂ​​ർ​​ണ​​മാ​​യ ഹി​​ന്ദി ഗാ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​കൊ​​ണ്ടു​​ള്
ആർട്സ് ഫൗണ്ടേഷന്‍റെ സംഗീത വിരുന്ന്
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​ത്തെ സം​​ഗീ​​ത സാ​​ന്ദ്ര​​മാ​​ക്കാ​​ൻ ആ​​ർ​​ട്സ് ഫൗ​​ണ്ടേ​​ഷ​​ൻ വീ​​ണ്ടു​​മെ​​ത്തു​​ന്നു. പൂ​​ർ​​ണ​​മാ​​യ ഹി​​ന്ദി ഗാ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​കൊ​​ണ്ടു​​ള്ള സം​​ഗീ​​ത പ​​രി​​പാ​​ടി സം​​ഗീ​​ത് കെ. ​​സി​​ത്താ​​ര നാ​​ളെ വൈ​​കു​​ന്നേ​​രം ആ​​റി​​നു മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കും. സം​​ഗീ​​ത വി​​രു​​ന്നി​​ൽ ഗാ​​ന​​ങ്ങ​​ൾ ആ​​ല​​പി​​ക്കു​​ന്ന​​ത് മും​​ബൈ​​യി​​ൽ​​നി​​ന്നു​​ള്ള പ്ര​​മു​​ഖ ഗാ​​യ​​ക​​രാ​​ണ്.
പ്ര​​മു​​ഖ ഗാ​​യി​​ക ശാ​​രി​​ക സിം​​ഗി​​നൊ​​പ്പം ഗാ​​യ​​ക​​രാ​​യ വി​​നോ​​ദ് ശേ​​ഷാ​​ദ്രി, പ്ര​​മോ​​ദ് ത​​ർ​​വാ​​ഡേ​​ക്ക​​ർ, അ​​വ​​താ​​ര​​ക​​നാ​​യ വി​​നാ​​യ​​ക് ഷി​​ൻ​​ഡെ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടും. തൃ​​ശൂ​​ർ ക​​ലാ​​സ​​ദ​​നാ​​ണു പ​​ശ്ചാ​​ത്ത​​ല സം​​ഗീ​​തം ഒ​​രു​​ക്കു​​ന്ന​​ത്. പ്ര​​വേ​​ശ​​നം ആ​​ർ​​ട്സ് ഫൗ​​ണ്ട​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മാ​​ണ്. അം​​ഗ​​ത്വ​​മെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 9447660679, 0481-2300798.