+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​ർ​​ദ്രം പ​​ദ്ധ​​തി: ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്

കോ​​ട്ട​​യം: ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യു​​ടെ ന​​വീ​​ക​​ര​​ണം ല​​ക്ഷ്യ​​മാ​​ക്കി ആ​​രം​​ഭി​​ച്ച ആ​​ർ​​ദ്രം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്ക
ആ​​ർ​​ദ്രം പ​​ദ്ധ​​തി:  ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
കോ​​ട്ട​​യം: ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യു​​ടെ ന​​വീ​​ക​​ര​​ണം ല​​ക്ഷ്യ​​മാ​​ക്കി ആ​​രം​​ഭി​​ച്ച ആ​​ർ​​ദ്രം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന "ആ​​ശ്വാ​​സം വി​​ഷാ​​ദ​​രോ​​ഗ ക്ലി​​നി​​ക്കു​​'ക​​ളു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം മീ​​ന​​ച്ചി​​ൽ പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 12.30ന് ​​കെ.​​എം. മാ​​ണി എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും.
മീ​​ന​​ച്ചി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റെ​​നി ബി​​ജോ​​യ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ്, ദേ​​ശീ​​യ ആ​​രോ​​ഗ്യ ദൗ​​ത്യം പ്രോ​​ഗ്രാം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​വ്യാ​​സ് സു​​കു​​മാ​​ര​​ൻ. ഡെ​​പ്യൂ​​ട്ടി ഡി​​എം​​ഒ ഡോ. ​​കെ. ആ​​ർ. രാ​​ജ​​ൻ, മീ​​ന​​ച്ചി​​ൽ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ഹെ​​യ്ലി​​ൻ ജേ​​ക്ക​​ബ്, ബ്ലോ​​ക്ക്-​​പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

ജി​​ല്ല​​യി​​ൽ 11 കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണ് ആ​​ശ്വാ​​സം ക്ലി​​നി​​ക്കു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ത്.