+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹനത്തിന്‍റെ വഴിയിൽ നാല്പതാം വെള്ളി ആചരണം ഇന്ന്

കോ​​​​​​​ട്ട​​​​​​​യം: യേ​​​​​​​ശു​​​​​​​ക്രി​​​​​​​സ്തു​​​​​​​വി​​​​​​​ന്‍റെ പീ​​​​​​​ഡാ​​​​​​​സ​​​​​​​ഹ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ര​​​​​​​ണ​​​​​​​ത
സഹനത്തിന്‍റെ വഴിയിൽ നാല്പതാം വെള്ളി ആചരണം ഇന്ന്
കോ​​​​​​​ട്ട​​​​​​​യം: യേ​​​​​​​ശു​​​​​​​ക്രി​​​​​​​സ്തു​​​​​​​വി​​​​​​​ന്‍റെ പീ​​​​​​​ഡാ​​​​​​​സ​​​​​​​ഹ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ര​​​​​​​ക്ഷാ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ഫ​​​​​​​ല​​​​​​​ങ്ങ​​​​​​​ൾ നു​​​​​​​ക​​​​​​​രു​​​​​​​ന്ന അ​​​​​​​ന്പ​​​​​​​തു​​​​​​​നോ​​​​​​​ന്പി​​​​​​​ന്‍റെ പു​​​​​​​ണ്യ​​​​​​​വും പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​യു​​​​​​​മാ​​​​​​​യി നാ​​​​​​​ല്പ​​​​​​​താം വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ഴ്ച​​​​​​​യാ​​​​​​​യ ഇ​​​​​​​ന്നു വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി​​​​​​​യെ പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​ക​​​​​​​ൾ ചൊ​​​​​​​ല്ലി കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​ത്തും. വാ​​​​​​​ഗ​​​​​​​മ​​​​​​​ണ്‍, അ​​​​​​​രു​​​​​​​വി​​​​​​​ത്തു​​​​​​​റ വ​​​​​​​ല്യ​​​​​​​ച്ച​​​​​​​ൻ മ​​​​​​​ല, അ​​​​​​​റു​​​​​​​നൂ​​​​​​​റ്റി​​​​​​​മം​​​​​​​ഗ​​​​​​​ലം മ​​​​​​​ല​​​​​​​ക​​​​​​​യ​​​​​​​റ്റ​​​​​​​പ​​​​​​​ള്ളി, ക​​​​​​​രു​​​​​​​വ​​​​​​​ള്ളി​​​​​​​ക്കാ​​​​​​​ട് കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​ന്നു തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​രു​​​​​​​ടെ പ്ര​​​​​​​വാ​​​​​​​ഹ​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കും. മ​​​​​​​ധ്യ​​​​​​​കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ന കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യ വാ​​​​​​​ഗ​​​​​​​മ​​​​​​​ണ്‍ കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്ക് രാ​​​​​​​വി​​​​​​​ലെ 8.30നു ​​​​​​​കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും. ക​​​​​​​ല്ലി​​​​​​​ല്ലാ​​​​​​​ക്ക​​​​​​​വ​​​​​​​ല​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നും ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി​​​​​​​ക്കു വെ​​​​​​​ള്ളി​​​​​​​കു​​​​​​​ളം, അ​​​​​​​ടി​​​​​​​വാ​​​​​​​രം ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ൾ നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കും. മ​​​​​​​ല​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ൽ മോ​​​​​​​ണ്‍. ജോ​​​​​​​സ​​​​​​​ഫ് കു​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ലി​​​​​​​ൽ വി​​​​​​​ശു​​​​​​​ദ്ധ കു​​​​​​​ർ​​​​​​​ബാ​​​​​​​ന അ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കും. തു​​​​​​​ട​​​​​​​ർ​​​​​​​ന്നു പാ​​​​​​​ച്ചോ​​​​​​​ർ നേ​​​​​​​ർ​​​​​​​ച്ച​​​​​​​യും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും.
അ​​​​​​​രു​​​​​​​വി​​​​​​​ത്തു​​​​​​​റ വ​​​​​​​ല്യ​​​​​​​ച്ച​​​​​​​ൻ മ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്കു രാ​​​​​​​വി​​​​​​​ലെ ഒ​​​​​​​ന്പ​​​​​​​തി​​​​​​​നു കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ന​​​​​​​ട​​​​​​​ക്കും. തു​​​​​​​ട​​​​​​​ർ​​​​​​​ന്നു മ​​​​​​​ല​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ൽ നേ​​​​​​​ർ​​​​​​​ച്ച​​​​​​​ക്ക​​​​ഞ്ഞി വി​​​​​​​ത​​​​​​​ര​​​​​​​ണം ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും. വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം അ​​​​​​​ഞ്ചി​​​​​​​നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി​​​​​​​ക്ക് ഫാ. ​​​​​​​തോ​​​​​​​മ​​​​​​​സ് ഓ​​​​​​​ലി​​​​​​​ക്ക​​​​​​​ൽ നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കും. കൊ​​​​​​​ഴു​​​​​​​വ​​​​​​​നാ​​​​​​​ൽ പ​​​​​​​ള്ളി​​​​​​​യോ​​​​​​​ട​​​​​​​നു​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് പ​​​​​​​ണി പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന നെ​​​​​​​പും​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ൽ രാ​​​​​​​വി​​​​​​​ലെ 11.30ന് ​​​​​​​കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി​​​​​​​യും തു​​​​​​​ട​​​​​​​ർ​​​​​​​ന്നു നേ​​​​​​​ർ​​​​​​​ച്ച​​​​​​​ക്ക​​​​ഞ്ഞി വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​വും ന​​​​​​​ട​​​​​​​ക്കും.
കു​​​​​​​റ​​​​​​​വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് മ​​​​​​​ർ​​​​​​​ത്ത്മ​​​​​​​റി​​​​​​​യം​​​​​​​പ​​​​​​​ള്ളി​​​​​​​യി​​​​​​​ൽ നാ​​​​​​​ല്പ​​​​​​​താം​​​​​​​വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ഇ​​​​​​​ന്നു വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം നാ​​​​​​​ലി​​​​​​​നു ജൂ​​​​​​​ബി​​​​​​​ലി ക​​​​​​​പ്പേ​​​​​​​ള​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു മു​​​​​​​ണ്ട​​​​​​​ൻ​​​​​​​വ​​​​​​​ര​​​​​​​ന്പ് കു​​​​​​​രി​​​​​​​ശ​​​​​​​ടി​​​​​​​യി​​​​​​​ലേ​​​​ക്കു പീ​​​​​​​ഡാ​​​​​​​നു​​​​​​​ഭ​​​​​​​വ യാ​​​​​​​ത്ര ന​​​​​​​ട​​​​​​​ക്കും.
മൂ​​​​​​​ന്നി​​​​​​​ല​​​​​​​വ് സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് പ​​​​​​​ള്ളി​​​​​​​യു​​​​​​​ടെ ആ​​​​​​​ഭി​​​​​​​മു​​​​​​​ഖ്യ​​​​​​​ത്തി​​​​​​​ൽ രാ​​​​​​​വി​​​​​​​ലെ 8.30ന് ​​​​​​​ഇ​​​​​​​ല്ലി​​​​​​​ക്ക​​​​​​​ൽ​​​​​​​ക​​​​​​​ല്ല് കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്ക് കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ന​​​​​​​ട​​​​​​​ക്കും.
കു​​​​​​​റി​​​​​​​ഞ്ഞി പ​​​​​​​ള്ളി​​​​​​​യു​​​​​​​ടെ ആ​​​​​​​ഭി​​​​​​​മു​​​​​​​ഖ്യ​​​​​​​ത്തി​​​​​​​ൽ രാ​​​​​​​വി​​​​​​​ലെ 8.30ന് ​​​​​​​കൂ​​​​​​​ന്പ​​​​​​​ൻ​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്ക് കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ന​​​​​​​ട​​​​​​​ക്കും. പാ​​​​​​​ലാ ക​​​​​​​വീ​​​​​​​ക്കു​​​​​​​ന്ന് പാ​​​​​​​ന്പൂ​​​​​​​രാം​​​​​​​പാ​​​​​​​റ കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്ക് രാ​​​​​​​വി​​​​​​​ലെ 9.30നു ​​​​​​​കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും.
കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി കൂ​​​​​​​വ​​​​​​​പ്പ​​​​​​​ള്ളി കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്കും കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി​​​​​​​യെ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളെ​​​​​​​ത്തും. രാ​​​​​​​വി​​​​​​​ലെ 10.30ന് ​​​​​​​അ​​​​​​​ടി​​​​​​​വാ​​​​​​​ര​​​​​​​ത്തു​​​​​​​നി​​​​​​​ന്നും കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും. മ​​​​​​​ല​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ൽ നേ​​​​​​​ർ​​​​​​​ച്ച​​​ക്ക​​​ഞ്ഞി​​​​ വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​വും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും. അ​​​​​​​റ​​​​​​​ക്കു​​​​​​​ളം തു​​​​​​​ന്പ​​​​​​​ച്ചി മ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്ക് രാ​​​​​​​വി​​​​​​​ലെ 8.30നു​​​കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും. മാ​​​​​​​ർ ജേ​​​​​​​ക്ക​​​​​​​ബ് മു​​​​​​​രി​​​​​​​ക്ക​​​​​​​ൻ വി​​​​​​​ശു​​​​​​​ദ്ധ കു​​​​​​​ർ​​​​​​​ബാ​​​​​​​ന അ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കും. ഇ​​​​​​​ല​​​​​​​വീ​​​​​​​ഴാ​​​​​​​പൂ​​​​​​​ഞ്ചി​​​​​​​റ ച​​​​​​​ക്കി​​​​​​​ക്കാ​​​​​​​വ് കാ​​​​​​​ർ​​​​​​​മ​​​​​​​ൽ മൗ​​​​​​​ണ്ട് കു​​​​​​​രി​​​​​​​ശു​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ൽ നാ​​​​​​​ല്പ​​​​​​​താം വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി രാ​​​​​​​വി​​​​​​​ലെ 9.15നു ​​​​​​​കു​​​​​​​രി​​​​​​​ശി​​​​​​​ന്‍റെ വ​​​​​​​ഴി ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും. മ​​​​​​​ല​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ൽ നേ​​​​​​​ർ​​​​​​​ച്ച​​​ക്ക​​​​​​​ഞ്ഞി വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​വും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും.