+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എരിമയൂർ കുമ്മാട്ടി ഇന്ന്

ആലത്തൂർ: മന്ദത്ത് ഭഗവതി, വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിലെ വാർഷിക ഉൽസവമായ കുമ്മാട്ടി വെള്ളിയാഴ്ച ആഘോഷിക്കുന്നു. പുലർച്ചെ മുതൽ പ്രത്യേക പൂജകൾ തുടങ്ങും. ഉച്ചയ്ക്ക് ഈടുവെടി യും കേളികൊട്ടും നടത്തും. വൈകുന്നേ
എരിമയൂർ കുമ്മാട്ടി ഇന്ന്
ആലത്തൂർ: മന്ദത്ത് ഭഗവതി, വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിലെ വാർഷിക ഉൽസവമായ കുമ്മാട്ടി വെള്ളിയാഴ്ച ആഘോഷിക്കുന്നു. പുലർച്ചെ മുതൽ പ്രത്യേക പൂജകൾ തുടങ്ങും. ഉച്ചയ്ക്ക് ഈടുവെടി യും കേളികൊട്ടും നടത്തും. വൈകുന്നേരം മൂന്നിന് മൂലസ്‌ഥാനമായ പൂങ്കുളമ്പിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടി യോടെ തുടങ്ങുന്നആന എഴു ന്നള്ളിപ്പ് .