+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെട്ടിട നികുതി ഒഴിവാക്കൽ: അപേക്ഷ 10–നകം

പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വിമുക്‌ത ഭടന്മാർ, അവരുടെ വിധവകൾ അംഗവൈകല്യം സംഭവിച്ച ജവാന്മാർ, അവരുടെ വിധവകൾ എന്നിവരുടെ യഥാർത്ഥ താമസാവശ്യത്തിനുളള സ്വന്തം പേരിലോ ഭാര്യമാരുടെ പേരിലോ ഉളള 2000 ചതു
കെട്ടിട നികുതി ഒഴിവാക്കൽ:  അപേക്ഷ 10–നകം
പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വിമുക്‌ത ഭടന്മാർ, അവരുടെ വിധവകൾ അംഗവൈകല്യം സംഭവിച്ച ജവാന്മാർ, അവരുടെ വിധവകൾ എന്നിവരുടെ യഥാർത്ഥ താമസാവശ്യത്തിനുളള സ്വന്തം പേരിലോ ഭാര്യമാരുടെ പേരിലോ ഉളള 2000 ചതുരശ്ര അടിയിൽ* താഴെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി 2017–18 സാമ്പത്തിക വർഷത്തേക്ക് ഒഴിവാക്കുന്നതിന് പഞ്ചായത്തിൽ* ഏപ്രിൽ* 10–നകം അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. 0491–2583230.