+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമ്പ്യൂട്ടർ കോഴ്സ്

കൊല്ലം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോ ളജി നിലമേൽ സബ് സെന്ററിൽ 12ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോ മേഷൻ (മലയാളവും ഇംഗ്ളീഷും) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി. വ
കമ്പ്യൂട്ടർ കോഴ്സ്
കൊല്ലം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോ ളജി നിലമേൽ സബ് സെന്ററിൽ 12ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോ മേഷൻ (മലയാളവും ഇംഗ്ളീഷും) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി. വിശദ വിവരങ്ങൾ നിലമേൽ സെന്ററിൽ ലഭിക്കും. ഫോൺ 0474–2434299