+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശിലാസ്‌ഥാപനം നടത്തി

കരുനാഗപ്പള്ളി: ആംഗൻവാടിയ്ക്കായി മണപ്പള്ളിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ .പി .രാജൻ ശിലാസ്‌ഥാപനം നിർവഹിച്ചു. പഞ്ചായത
ശിലാസ്‌ഥാപനം നടത്തി
കരുനാഗപ്പള്ളി: ആംഗൻവാടിയ്ക്കായി മണപ്പള്ളിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ .പി .രാജൻ ശിലാസ്‌ഥാപനം നിർവഹിച്ചു. പഞ്ചായത്തംഗം പാവുമ്പ സുനിൽ അധ്യക്ഷത വഹിച്ചു. ആർ. അമ്പിളി കുട്ടൻ, ജയശ്രീ, ചിത്രഭാനു , ജയലക്ഷ്മി, തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.